Books  /  സ്വപ്നങ്ങളുടെ ജേർണൽ

സ്വപ്നങ്ങളുടെ ജേർണൽ cover Featured

സ്വപ്നങ്ങളുടെ ജേർണൽ

by Amalkrishna VS Malayalam
5 1 review

ആർത്തലച്ച് മഴ പെയ്ത ഒരു ഡിസംബർ രാത്രി. മദ്യപിച്ച് തൻ്റെ ലോഡ്ജ് മുറിയിലേക്ക് നടന്നു പോകുന്ന, വിരസതയിൽ നനഞ്ഞു ജീവിക്കുന്ന ഒരാൾ. ലോഡ്ജിന് അടുത്തുള്ള ഇടവഴിയിൽ നിന്ന് അയാൾക്ക് ഒരു ഡയറി വീണുകിട്ടുന്നു.

മുറിയിലെത്തി ഡയറി തുറന്നു നോക്കിയപ്പോൾ, ആദ്യ പേജിൽ കണ്ട പെൺകുട്ടിയുടെ പേര് അയാൾക്ക് പരിചിതമായി തോന്നി. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുകയാണെന്ന തോന്നൽ, അടക്കാനാവാത്ത ആകാംക്ഷയിൽ മുങ്ങിപ്പോയ ഒരു സ്വാർത്ഥ നിമിഷത്തിൽ, അയാൾ ആ ഡയറി വായിക്കാൻ തുടങ്ങി.

ഡയറിയിലെ പേജുകൾ മുഴുവൻ ഒരു പെൺകുട്ടി കണ്ട സ്വപ്നങ്ങൾ ഓർത്തെടുത്ത് എഴുതിവെച്ചതായിരുന്നു. പേജുകൾ മറിയുന്നതിനൊപ്പം സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിലെ നേർവര പതിയെ മങ്ങിത്തുടങ്ങി…

Get your copy

Buy on Amazon E-book · ₹99
Buy on Amazon
Questions about this book? Ask us anything — availability, bulk orders, or a message for the author.
Contact us
About the author
Amalkrishna VS

Amalkrishna VS

Amalkrishna V. S. is a software engineer, aspiring writer, and passionate storyteller who dreams of becoming a filmmaker.

Reviews

What readers say

5 1 rating
★︎★︎★︎★︎★︎

Amal is a brilliant storyteller. The story introduces a unique concept, brought to life through confident, engaging writing and impressive world-building. His ability to create an immersive world makes the experience even more compelling. Looking forward to reading more from him.

Favas